Flash News

പേരാമ്പ്രയില്‍ പാര്‍ട്ടി ഓഫീസുകള്‍ക്ക് തീയിട്ടു

പേരാമ്പ്രയില്‍ പാര്‍ട്ടി ഓഫീസുകള്‍ക്ക് തീയിട്ടു
X


കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ പാര്‍ട്ടി ഓഫീസുകള്‍ക്കുനേരെ വീണ്ടും ആക്രമണം. സിപിഐ ഓഫീസിനും ഡിവൈഎഫ്‌ഐ ഓഫീസിനും നേരെയാണ് ആക്രമണമുണ്ടായത്.ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം. ചെമ്പ്ര റോഡിലെ സിപിഐ ഏരിയ കമ്മിറ്റി ഓഫീസിനും ഡിവൈഎഫ്‌ഐയുടെ സ്റ്റഡി സെന്ററിനും ആക്രമികള്‍ തീയിടുകയായിരുന്നു. അക്രമികളെ പിടികൂടാനായിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Next Story

RELATED STORIES

Share it