kasaragod local

പെരുന്നാളിന് മൂന്ന് ദിവസം അവധി നല്‍കണമെന്ന്

കാസര്‍കോട്്: ചെറിയ പെരുന്നാളിന് സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് മൂന്ന് ദിവസം അവധി നല്‍കണമെന്നും മുസ്്‌ലിം കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ പുന:രാരംഭിക്കേണ്ട തിയതിയില്‍ വ്യക്തത വരുത്തണമെന്നും കെഎഎംഎ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. യു കെ മീര്‍സാഹിദ് അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it