Flash News

പെരിന്തല്‍മണ്ണയില്‍ വന്‍ കുഴല്‍പ്പണ വേട്ട

പെരിന്തല്‍മണ്ണയില്‍ വന്‍ കുഴല്‍പ്പണ വേട്ട
X


പെരിന്തല്‍മണ്ണ: വാഹനത്തില്‍ കടത്തുകയായിരുന്ന ഒരു കോടി പത്ത് ലക്ഷം രൂപയുടെ കുഴല്‍പണവുമായി യുവാവ് പിടിയില്‍ കൈപ്പുറം .പാറമ്മല്‍ വീട്ടില്‍ സൈനുദീന്‍ (37) ആണ് പിടിയിലായത്. പണം കടത്താന്‍ ഉപയോഗിച്ച കാറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്
Next Story

RELATED STORIES

Share it