പെട്രോള്‍ വിലവര്‍ധന: ജനങ്ങളോടുള്ള വഞ്ചനയെന്ന് കോടിയേരി
BY Sumeera SMR18 May 2016 3:50 AM GMT
Sumeera SMR18 May 2016 3:50 AM GMT
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് തൊട്ടുപിന്നാലെ പെട്രോളിന്റെയും ഡീസലിന്റെയും വില വീണ്ടും വര്‍ധിപ്പിച്ച നടപടി ജനങ്ങളെ വഞ്ചിക്കുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
പെട്രോളിയം ഉല്പന്നങ്ങള്ക്ക് വില കയറുമ്പോള്‍ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ സംബന്ധിച്ചിടത്തോളം വമ്പിച്ച വിലക്കയറ്റം സൃഷ്ടിക്കപ്പെടുന്ന സ്ഥിതിയാണ് ഉണ്ടാവുക.
വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടി നില്ക്കുന്ന ജനങ്ങള്‍ക്ക് കൂടുതല്‍ ഭാരം അടിച്ചേല്പിക്കുന്നതാണിത്. കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ ശക്തമായ പ്രതിഷേധം ഉയരണമെന്നും കോടിയേരി ബാലകൃഷ്ണന് പ്രസ്താവനയില്‍ പറഞ്ഞു.

Next Story
RELATED STORIES
ഒമാന്‍ എ ഡിവിഷന് ക്രിക്കറ്റില്‍ ഇനി മലയാളിത്തിളക്കം
8 May 2024 2:17 PM GMTക്രിക്കറ്റ് ഒരുപാട് മാറി; ഓള്‍റൗണ്ടര്‍മാര്‍ വംശനാശത്തിലേക്ക്...
4 May 2024 7:52 AM GMTഹാര്‍ദിക്കിനെതിരെ നടപടി; 25 ലക്ഷം രൂപ പിഴ അടയ്ക്കണം
1 May 2024 3:00 PM GMTട്വന്റി-20 ലോകകപ്പ്; വിക്കറ്റ് കീപ്പര്‍മാരില്‍ സഞ്ജുവിന് ആദ്യ പരിഗണന
29 April 2024 12:43 PM GMTഐപിഎല്‍; രാജസ്ഥാന് പ്ലേ ഓഫ് ടിക്കറ്റ്; ക്യാപ്റ്റന്റെ ഇന്നിങ്സുമായി...
27 April 2024 6:12 PM GMTഐപിഎല്‍; ചെന്നൈക്കെതിരെ ലഖ്നൗവിന് എട്ട് വിക്കറ്റ് ജയം
19 April 2024 6:21 PM GMT