പെട്രോള്‍ പമ്പുകളില്‍ ഖാദി നിര്‍ബന്ധമാക്കാന്‍ നിര്‍ദേശം
BY midhuna mi.ptk14 Jun 2016 7:08 AM GMT
X
midhuna mi.ptk14 Jun 2016 7:08 AM GMT
ന്യൂഡല്‍ഹി: പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് ഖാദി യൂണിഫോം നിര്‍ബന്ധമാക്കാന്‍ കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് നിര്‍ദേശിച്ചു.ഇന്ത്യന്‍ ഓയില്‍,ഭാരത് പെട്രോളിയം എന്നീ കമ്പനികളിലെ ജീവനക്കാരും പെട്രോളിയം മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരും ഖാദി യൂണിഫോം ധരിക്കണമെന്നാണ് നിര്‍ദേശം.
ഖാദി ഉപയോഗിച്ചുള്ള വസ്ത്രം ധരിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം ഖാദി വ്യവസായ മേഖലയെ പുരോഗതിയിലെത്തിയ്ക്കുമെന്ന് ഖാദി ഗ്രാമ വ്യവസായ കമ്മീഷന് ചെയര്മാന് വിനയ്കുമാര്‍ സക് സേന പറഞ്ഞു. ഇത് ഖാദി മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹി പോലീസ്, പ്രതിരോധ മന്ത്രാലയം തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഖാദി നിര്‍ബന്ധമാക്കാനും കേന്ദ്രത്തിന്റെ ആലോചനയിലുണ്ട്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT