പൂഞ്ഞാര്‍
BY midhuna mi.ptk30 April 2016 7:06 AM GMT
X
midhuna mi.ptk30 April 2016 7:06 AM GMT
പൂഞ്ഞാര്‍ ആറു തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച പി സി ജോര്‍ജ് സ്വതന്ത്രനായി മല്‍സരിക്കുന്ന പൂഞ്ഞാറി ല്‍ ഇത്തവണ ചതുഷ്കോണ മല്‍സരമാണ്. പ്രധാന സ്ഥാനാര്‍ഥികളെല്ലാം കേരളാ കോ ണ്ഗ്രസ്സില് നിന്ന്. എല്‍ഡിഎഫിന് വേണ്ടി ജനാധിപത്യ കേരളാ കോണ്‍ഗ്രസ് നേതാവ് പി സി ജോസഫ്, യുഡിഎഫിന് വേണ്ടി കേരളാ കോണ്‍ഗ്രസ് എമ്മിലെ ജോര്‍ജ്കുട്ടി ആഗസ്തി എന്നിവര്‍ മാറ്റുരക്കുന്നു. എന്‍ഡിഎ സ്ഥാനാര്‍ഥിയായി ബിഡിജെഎസിലെ എം ആര് ഉല്ലാസും വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി പി എ അബ്ദുല്‍ ഹക്കീമും പിഡിപി ജില്ലാ വൈസ് പ്രസിഡന്റ് നിഷാദ് നടയ്ക്കലും രംഗത്തുണ്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ മുന്നേറ്റം നടത്തിയ എസ്ഡിപിഐ – എസ്പി സഖ്യം പി സി ജോര്‍ജിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. (2011ല്‍ പിസി ജോര്‍ജ് 15704 വോട്ടിന് ജയിച്ചു)
[related]
Next Story
RELATED STORIES
യുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMTഎസ് ഡിടിയു മെയ് ദിന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു
1 May 2024 4:34 PM GMT