പുലിറ്റ്സര്‍ സമ്മാനം നേടിയവരില്‍ രണ്ട് ഇന്ത്യക്കാരും
BY kasim kzm19 April 2018 3:16 AM GMT
kasim kzm19 April 2018 3:16 AM GMT
ന്യൂയോര്‍ക്ക്: പത്രപ്രവര്‍ത്തനത്തിനുള്ള യുഎസിലെ ഏറ്റവും വലിയ പുരസ്കാരമായ പുലിറ്റ്സര്‍ സമ്മാനം നേടിയവരില്‍ രണ്ട് ഇന്ത്യന്‍ ഫോട്ടോഗ്രാഫര്‍മാരും. ആദ്യമായാണ് ഇന്ത്യയിലേക്കു പുലിറ്റ്സര്‍ സമ്മാനം എത്തുന്നത്്. റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുടെ ദുരിതം പകര്‍ത്തിയ റോയിറ്റേഴ്സിന്റെ ദാനിഷ് സിദ്ദീഖി, അദ്നാന് ആബിദി എന്നിവര്‍ക്കാണു പുരസ്കാരം ലഭിച്ചത്. ദാനിഷ് സിദ്ദീഖിയുടെ ബംഗ്ലാദേശ് തീരത്തു ബോട്ടില്‍ വന്നിറങ്ങിയ റോഹിന്‍ഗ്യന്‍ അഭയാര്‍ഥി, കുട്ടിയെ കൈയില്‍ തൂക്കിയെടുത്തു കരയിലേക്കു നീങ്ങുന്ന ചിത്രത്തിനും അദ്നാന് ആബിദിയുടെ നെഞ്ചില്‍ വെടിയേറ്റ പാടുമായി ബംഗ്ലാദേശിലെത്തിയ ഏഴു വയസ്സുകാരന്റെ ചിത്രത്തിനുമാണു പുലിറ്റ്്സര് ലഭിച്ചത്.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT