പുരസ്കാര ചടങ്ങില്‍ പങ്കെടുക്കും: മോഹന്‍ലാല്‍
BY kasim kzm26 July 2018 4:06 AM GMT
kasim kzm26 July 2018 4:06 AM GMT
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങി ല്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കണമെന്ന സര്‍ക്കാരിന്റെ ക്ഷണം നടന് മോഹന്‍ലാല്‍ സ്വീകരിച്ചു. പരിപാടിയില്‍ പങ്കെടുക്കുമെന്നു മോഹന്‍ലാല്‍ അറിയിച്ചു. അതേസമയം ചടങ്ങ് ബഹിഷ്കരിക്കുമെന്നു സംവിധായകനും ജൂറി അംഗവുമായ ഡോ. ബിജു പ്രതികരിച്ചു. പ്രതിഷേധങ്ങള്‍ക്കിടയിലും ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ മുഖ്യാതിഥിയായി സര്‍ക്കാര്‍ ക്ഷണിച്ച സാഹചര്യത്തിലാണു മോഹന്‍ലാല്‍ പങ്കെടുക്കുമെന്നു അറിയിച്ചത്. സര്‍ക്കാര്‍ നിലപാടുമായി യോജിച്ചു പ്രവര്‍ത്തിക്കാനുള്ള സംഘടനകളുടെ ധാരണയുടെ അടിസ്ഥാനത്തിലാണു ചടങ്ങില്‍ പങ്കെടുക്കാനുള്ള മോഹന്‍ലാലിന്റെ തീരുമാനം. വിശിഷ്ടാതിഥിയെ ക്ഷണിക്കരുതെന്ന ആവശ്യവുമായി സര്‍ക്കാരിനെ സമീപിച്ചവരില്‍ ചിലര്‍ നിലപാട് മാറ്റിയത് തിരിച്ചടിയായി.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTസുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല എന്റെ രാഷ്ട്രീയം; എനിക്ക് കൃത്യമായ...
26 April 2024 7:54 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT