Flash News

പുതുവൈപ്പിനില്‍ വന്‍ സംഘര്‍ഷം: സമരക്കാര്‍ക്കുനേരെ പോലീസിന്റെ കയ്യേറ്റം

പുതുവൈപ്പിനില്‍ വന്‍ സംഘര്‍ഷം: സമരക്കാര്‍ക്കുനേരെ പോലീസിന്റെ കയ്യേറ്റം
X


കൊച്ചി: പുതുവൈപ്പിനില്‍ ഇന്നുരാവിലെ ഐഒസി എല്‍പിജി പ്ലാന്റിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിച്ചതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ നടത്തിയ സമരത്തിനു നേരെ പോലീസ് കയ്യേറ്റം. സമരക്കാര്‍ക്കുനേരെ പോലീസ് ലാത്തിവീശി. പോലീസ് അതിക്രമത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. നാട്ടുകാര്‍ പ്ലാന്റിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു.

[related]
Next Story

RELATED STORIES

Share it