പുതിയ വെളിപ്പെടുത്തലുകളില്‍ സര്‍ക്കാരിന് കണ്ണടയ്ക്കാനാവില്ലെന്ന് മന്ത്രി
BY Rayees RKN14 Oct 2015 6:40 PM GMT
Rayees RKN14 Oct 2015 6:40 PM GMT
തിരുവനന്തപുരം: സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തി ല്‍ സര്‍ക്കാരിന് കണ്ണടച്ചിരിക്കാനാവില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അതുകൊണ്ടാണു തുടരന്വേഷണത്തിനുള്ള സാധ്യത പരിശോധിക്കുന്നതിനായി ക്രൈംബ്രാഞ്ചിനോട് റിപോര്‍ട്ട് ആവശ്യപ്പെട്ടത്. അവരുടെ പരിശോധന പുരോഗമിക്കുകയാണ്.
റിപോര്‍ട്ട് ലഭിച്ചശേഷം ഇക്കാര്യത്തില്‍ തുടര്‍നടപടി സ്വീകരിക്കും. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തി ല്‍ തുടരന്വേഷണത്തിന് സാധ്യതയുണ്ടെങ്കില്‍ അന്വേഷണ ഏജന്‍സിക്കു മുന്നോട്ടുപോവാം. ഇക്കാര്യത്തില്‍ സര്‍ക്കാരിനു തുറന്ന മനസ്സാണെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റ് സംഘടിപ്പിച്ച 'വോട്ടുകാര്യം- 2015' സംവാദപരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്തപ്പോള്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോഴും ബിജു രമേശ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇത്തരമൊരു വിവാദം പൊതുസമൂഹത്തില്‍ വരുമ്പോ ള്‍ സര്‍ക്കാരിനു നിയമപരമായ നടപടി സ്വീകരിക്കേണ്ടിവരുമെന്നും ചെന്നിത്തല വ്യക്തമാക്കി.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT