പുതിയ എസ്ഐ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് നിര്‍ത്തിവച്ചു
BY Sumeera SMR22 March 2016 4:43 AM GMT
Sumeera SMR22 March 2016 4:43 AM GMT
തിരുവനന്തപുരം: പോലിസിലെ എസ്ഐ ട്രെയ്നി തസ്തികയിലേക്കുള്ള റാങ്ക്ലിസ്റ്റ് തയ്യാറാക്കുന്നത് മരവിപ്പിക്കാന്‍ പിഎസ്സി തീരുമാനിച്ചു.
നിലവിലുള്ള റാങ്ക്ലിസ്റ്റില് നിന്ന് ഒരാള്‍ക്കുപോലും നിയമനം ലഭിക്കാത്ത സാഹചര്യത്തില്‍ ഉടനെ പുതിയ ലിസ്റ്റ് വേണ്ടെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നത്.
എസ്ഐ ട്രെയ്നിയുടെ റാങ്ക്ലിസ്റ്റ് ജൂണ്‍ ഒന്നിന് പ്രസിദ്ധീകരിക്കാനാണ് പിഎസ്സി തീരുമാനിച്ചിരുന്നത്.

Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMT