പി സി ഹംസ നിര്യാതനായി
BY ajay G.A.G22 Jun 2018 3:38 PM GMT
X
ajay G.A.G22 Jun 2018 3:38 PM GMT
മണ്ണാര്‍ക്കാട്: വെല്‍ഫെയര്‍പാര്‍ട്ടി അഖിലേന്ത്യ സെക്രട്ടറി കുമരംപുത്തൂര്‍ അരിയൂര്‍ പൊതുവച്ചോല പി സി ഹംസ (62) നിര്യാതനായി. എസ്ഐഒ അഖിലേന്ത്യ പ്രസിഡന്റ്, ജമാഅത്തെ ഇസ്ലാമി സംസ്ഥാനസെക്രട്ടറി, മീന്‍ടൈം മാഗസിന് എഡിറ്റര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഇര്‍ശാദ് സ്കൂള്‍ ഗ്രൂപ്പ് ചെയര്‍മാനാണ്. ഭാര്യ: ഫാത്തിമ ബീവി. മക്കള്‍: ഫാഇസ, ഫര്‍ഹ, ഫര്‍സീന, ഹാഫിസുദ്ദീന്‍, ഫസ്ന, ഹസീബ് അഹമ്മദ്, ഫസീഹ മറിയം. മരുമക്കള്‍: എം ശറഫുദ്ദീന്‍ (ദുബായ്), സിറാലി യൂസഫ് (ആലത്തൂര്‍), ഹബീബ്റഹ്മാന്‍, മന്‍സൂര്‍.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT