പി ജയരാജന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
BY Sumeera SMR14 March 2016 7:54 PM GMT
Sumeera SMR14 March 2016 7:54 PM GMT
തലശ്ശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന് ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഹരജി ഇന്നു പരിഗണിക്കും. കഴിഞ്ഞ ദിവസം ജയരാജന്റെ റിമാന്‍ഡ് ഏപ്രില്‍ എട്ടുവരെ നീട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് ജാമ്യാപേക്ഷ നല്‍കിയത്. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും പ്രതിചേര്‍ക്കാന്‍ ഒരു തെളിവും സിബിഐക്ക് ലഭിച്ചിട്ടില്ലെന്നും അഡ്വ. കെ വിശ്വന് മുഖേന നല്കിയ ഹരജിയില്‍ ബോധിപ്പിച്ചു. വിചാരണ തുടങ്ങാനിരിക്കുന്ന കേസില്‍ തടവിലിടുന്നത് നീതിയല്ലെന്നും ചൂണ്ടിക്കാട്ടി. 25ാം പ്രതിയായ ജയരാജന്റെ മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് ഫെബ്രുവരി 12നാണു കീഴടങ്ങിയത്.
Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT