പിണറായി സര്‍ക്കാരിന്റേത് സംഘപരിവാര നിലപാട്: അബ്ദുല്‍മജീദ് ഫൈസി
BY kasim kzm6 May 2018 3:54 AM GMT
kasim kzm6 May 2018 3:54 AM GMT
ആലുവ: ദലിത് കൂട്ടക്കൊലയിലും കഠ്വ വിഷയത്തിലും നടന്ന ഹര്‍ത്താലുകളെ അടിച്ചമര്‍ത്തിയ പിണറായി സര്‍ക്കാര്‍ നിലപാട് ഉത്തരേന്ത്യയിലെ സംഘ് പരിവാര സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന അതേ നിലപാടുകള്‍ തന്നെയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി.
രണ്ട് ദിവസമായി ആലുവ വൈഎംസിഎ ക്യാംപ് സൈറ്റില്‍ നടന്ന് വന്ന എസ്ഡിപിഐ എറണാകുളം ജില്ലാ പ്രതിനിധി സഭയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ മാസം പതിനാറാം തിയ്യതി നടന്ന ഹര്‍ത്താലിന്റെ പേരില്‍ കേരള പോലിസ് നിരപരാധികളെ വേട്ടയാടുകയാണ്.
പിഞ്ചു ബാലികക്കെതിരേ ആര്‍എസ്എസ് നടത്തിയ കൊടും ക്രൂരതക്കെതിരേ തെരുവിലിറങ്ങി പ്രതിഷേധിച്ചതിന്റെ പേരിലാണ് രാജ്യദ്രോഹവും പോസ്കോ വകുപ്പുകളും ചുമത്തി നിരപരാധികളെ തുറങ്കിലടക്കുന്നത്. ഇതേ നിലപാടെടുക്കുന്ന പിണറായി സര്‍ക്കാര്‍ ചെയ്യുന്നതും സംഘപരിവാരം ചെയ്യുന്നതും ഒരുപോലെയാണ്.
പ്രതിഷേധിക്കാനിറങ്ങിയ യുവാക്കളെ പോലിസ് വേട്ടയാടിയാടുന്നത് തുടര്‍ന്നാല്‍ എസ്ഡിപിഐ അവരെ സംരക്ഷിക്കുമെന്ന് മജീദ് ഫൈസി പറഞ്ഞു.
എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാര്‍, ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്തലി, ജനറല്‍ സെക്രട്ടറി ഷെമീര്‍ മാഞ്ഞാലി സംസാരിച്ചു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT