പാവറട്ടി തിരുനാള്‍ വെടിക്കെട്ടിന് അനുമതി നിഷേധിച്ചതിനെതിരേ ഉപവാസ സംഗമം
BY fousiya sidheek6 May 2017 4:27 AM GMT
fousiya sidheek6 May 2017 4:27 AM GMT
പാവറട്ടി: പാവറട്ടി സെന്റ് ജോസഫ് തിരുന്നാള്‍ വെടിക്കെട്ടിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പള്ളിനടയില്‍ പ്രതിഷേധ ഉപവാസ സംഗമം നടത്തി. നിയന്ത്രണങ്ങള്‍ക്ക് വിധേയമായി കഴിഞ്ഞ വര്‍ഷത്തെ പോലെ വെടിക്കെട്ടിന് അനുമതി നല്‍കണമെന്ന് പ്രതിക്ഷേധ സംഗമം ആവശ്യപ്പെട്ടു. പാവറട്ടി തീര്‍ത്ഥ കേന്ദ്രം വികാരി ഫാ.ജോസഫ് പൂവ്വത്തൂക്കാരന്‍ പ്രതിക്ഷേധ സംഗമം ഉദ്ഘാടനം ചെയ്തു.തിരുന്നാള്‍ വെടിക്കെട്ട് കമ്മിറ്റി കണ്‍വീനര്‍ കെ എഫ് ലാന്‍സണ്‍ അധ്യക്ഷനായി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി എന്‍ പ്രതാപന്, ഫെസ്റ്റിവല്‍ കോ-ഓഡിനേഷന്‍ കമ്മിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി വില്‍സണ്‍ ചമ്പക്കര, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്, പി എ മാധവന്, കെ വി വിനോദന്‍, എന്‍ പി കാദര്മോന് സംസാരിച്ചു.
Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT