പാരിസ് ആക്രമണങ്ങള്‍: മൂന്നു പേര് അറസ്റ്റില്‍
BY Sumeera SMR16 Dec 2015 2:10 AM GMT
Sumeera SMR16 Dec 2015 2:10 AM GMT
പാരിസ്: നവംബര്‍ 13ലെ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ പാരിസ് മേഖലയില്‍നിന്നു ഒരാളെ അറസ്റ്റ് ചെയ്തതായി ഫ്രഞ്ച് വൃത്തങ്ങള്‍ അറിയിച്ചു. സിറിയയിലേക്ക് യാത്രതിരിക്കാന്‍ പദ്ധതിയിട്ട 29കാരനാണ് അറസ്റ്റിലായത്.
ആക്രമണത്തിനു ശേഷം 2700 റെയ്ഡുകളാണ് അന്വേഷണസംഘം രാജ്യവ്യാപകമായി നടത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി 360 പേരെ വീട്ടുതടങ്കലിലാക്കിയിട്ടുണ്ട്. ജനുവരിയിലുണ്ടായ ആക്രമണത്തിന് ആയുധം എത്തിച്ചുനല്‍കിയ രണ്ടു പേരെ വടക്കന്‍ ഫ്രാന്‍സില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യംചെയ്തു വരുകയാണ്. നിരവധി പേര് നിരീക്ഷണത്തിലാണ്.

Next Story
RELATED STORIES
കേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMT