പാനമ: ഐസ്ലന്റ് പ്രധാനമന്ത്രി രാജി വച്ചു
BY Sumeera SMR7 April 2016 3:04 AM GMT
Sumeera SMR7 April 2016 3:04 AM GMT
റെയ്ക്ജാവിക്: പാനമ രേഖകളിലെ പരാമര്‍ശത്തെത്തുടര്‍ന്ന് ഐസ്ലന്റ് പ്രധാനമന്ത്രി സിഗ്മുന്ദുര് ഗുന്ലോഗ്സന് രാജി വച്ചു. ഗുന്ലോഗ്സനും ഭാര്യയും വ്യാജരേഖകള്‍ നിര്‍മിച്ച് വിന്‍ട്രിസ് എന്ന പേരില്‍ കമ്പനി സ്വന്തമാക്കിയതായാണ് ആരോപണം. പാനമ വെളിപ്പെടുത്തലിനു പിന്നാലെ തന്നെ പ്രധാനമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയായിരുന്നു രാജി.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT