പാട്യാല ഹൗസ് അക്രമത്തില്‍ പ്രതിഷേധിച്ച മാധ്യമപ്രവര്‍ത്തകയെ കൂട്ടമാനഭംഗം ചെയ്യുമെന്ന് ഭീഷണി; ഒരാള്‍ അറസ്റ്റില്‍
BY ajay G.A.G18 Feb 2016 5:13 AM GMT
ajay G.A.G18 Feb 2016 5:13 AM GMT
മുംബൈ : ജെഎന്‍യു പ്രശ്നത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ അക്രമത്തെ അപലപിച്ചതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകയെ കൂട്ടമാനഭംഗം ചെയ്യുമെന്ന്് ട്വിറ്ററിലൂടെ ഭീഷണിപ്പെടുത്തിയയാളെ മുംബൈ പോലിസ് അറസ്റ്റ് ചെയ്തു. അമേന്ദ്ര കുമാര്‍ സിങ് എന്ന ട്വിറ്റര്‍ അക്കൗണ്ട് ഉടമയ്ക്കെതിരെയാണ് കേസ്. കനയ്യകുമാറിനെ ഹാജരാക്കാന്‍ പാട്യാല ഹൗസ് കോടതിയില്‍ എത്തിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ അക്രമത്തിനെതിരെ മുംബൈയില്‍ പ്രസ്ക്ലബും ടിവി ജേണലിസ്റ്റ്്സ് അസോസിയേഷനും ബോംബെ ന്യൂസ് ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷനും സംഘടിപ്പിച്ച പ്രതിഷേധപ്രകടനത്തിന്റെ ഫോട്ടോ അപ് ലോഡ് ചെയ്തതാണ് അമേന്ദ്ര കുമാറിനെ ചൊടിപ്പിച്ചത്.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT