Flash News

പാകിസ്താന് എഫ്എടിഎഫ് നോട്ടീസ് നല്‍കി



ബ്യൂണസ് ഐറിസ്: സായുധ സംഘങ്ങള്‍ക്കു സാമ്പത്തിക സഹായം നല്‍കുന്നുവെന്ന ആരോപണത്തില്‍ ആഗോള കള്ളപ്പണം വെളുപ്പിക്കല്‍ നിരീക്ഷണ സംഘമായ ഫൈനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്) പാകിസ്താന് നോട്ടീസ് നല്‍കി. 2018 ഫെബ്രുവരിക്കു മുമ്പ് സായുധ സംഘങ്ങളായ ലശ്കറെ ത്വയ്യിബ, ജമാഅത്തുദ്ദഅ്‌വ എന്നിവയ്‌ക്കെതിരേ നടപടി സ്വീകരിക്കണമെന്നും പാകിസ്താനോട് ആവശ്യപ്പെട്ടു. യോഗത്തില്‍ ഇന്ത്യയാണ് പാകിസ്താനെതിരേ പരാതി ഉന്നയിച്ചത്.
Next Story

RELATED STORIES

Share it