പശുക്കളെ കടത്തിയ ലോറി ജനക്കൂട്ടം കത്തിച്ചു
BY Sumeera SMR23 Nov 2015 2:30 AM GMT
Sumeera SMR23 Nov 2015 2:30 AM GMT
ജമ്മു: ജമ്മുവിലെ നഗ്രോത മേഘലയില്‍ പത്ത് പശുക്കളുമായി എത്തിയ ലോറി ജനക്കൂട്ടം കത്തിച്ചു. പശുക്കളെ കൊണ്ടുവരുന്ന വിവരമറിഞ്ഞ് പോലിസ് തടസ്സം സൃഷ്ടിച്ചു. എന്നാല്‍ പോലിസിനെ വെട്ടിച്ച് ഡ്രൈവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടെ വാഹനം തട്ടി ഒരു പോലിസുകാരന് പരിക്കേറ്റു. പോലിസ് പിന്തുടര്ന്ന് പശുക്കളെ മറ്റൊരിടത്തേക്ക് മാറ്റി. ഇതില്‍ രണ്ടെണ്ണം ചത്തിരുന്നു. ഇതിനിടെ സ്ഥലത്തെത്തിയ ജനക്കൂട്ടം ലോറി കത്തിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.
Next Story
RELATED STORIES
പോളിങ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു
26 April 2024 8:24 AM GMTകള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTസുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല എന്റെ രാഷ്ട്രീയം; എനിക്ക് കൃത്യമായ...
26 April 2024 7:54 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMT