പഴകിയ ഭക്ഷ്യവസ്തുക്കള്‍ റീപായ് ക്ക് ചെയ്ത് വിറ്റ സംഭവത്തില്‍ കമ്പനി മേധാവികള്‍ അറസ്റ്റില്‍
BY ajay G.A.G27 April 2018 2:07 PM GMT
X
ajay G.A.G27 April 2018 2:07 PM GMT
കൊച്ചി : കൊച്ചിയില്‍ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വീണ്ടും പായ്ക്ക് ചെയ്ത് വിറ്റ സംഭവത്തില്‍ കമ്പനി മേധാവികള്‍ അറസ്റ്റില്‍. കൊച്ചി മരടിലെ കോണ്ടിനെന്റല്‍ മില്‍ക്കോസിന്റെ ദക്ഷിണേന്ത്യ ജനറല്‍ മാനേജര്‍ ജി.കെ.മേനോന്‍.അസി.സെയില്‍സ് മാനേജര്‍ സുരേഷ് എന്നിവരെയാണ് തൃക്കാക്കര അസി. കമ്മിഷണര്‍ അറസ്റ്റ് ചെയ്തത്. ഏഴുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന ഗൂഡാലോചന, വഞ്ചനാകുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ കൊച്ചിയിലെ കേന്ദ്രത്തില്‍ വച്ച് റീപായ്ക്ക് ചെയ്ത് വില്‍ക്കുന്നത് ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് വാര്‍ത്തയായിരുന്നു. ഈ കേസില്‍ ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയ കമ്പനി മേധാവികളെ തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT