Flash News

പരാജയം മോഡിക്കുള്ള പാഠം: കോണ്‍ഗ്രസ്

ന്യുഡല്‍ഹി: ബീഹാര്‍ തിരഞ്ഞെടുപ്പിലെ തോല്‍വി മോഡിക്കുള്ള പാഠമെന്ന് കോണ്‍ഗ്രസ്സ്. തോല്‍വിയില്‍ നിന്ന് ബി.ജെ.പി പാഠം പഠിക്കണമെന്നും കോണ്‍ഗ്രസ്സ് നേതാവ് പി ചിദംബരം പറഞ്ഞു.രാജ്യത്തെ വിഭജിക്കാനുള്ള തീരുമാനത്തിനെതിരായ വിജയമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
Next Story

RELATED STORIES

Share it