പരവൂര്‍ അപകടം; പോസ്റ്റുമാര്‍ട്ടം നടപടികള്‍ ആരംഭിച്ചു
BY swapna en10 April 2016 5:45 AM GMT
X
swapna en10 April 2016 5:45 AM GMT
[related]
കൊല്ലം: പരവൂര്‍ വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ പോസ്റ്റുമാര്‍ട്ടം നടപടികള്‍ ആരംഭിച്ചു. ജില്ലാ ആശുപത്രിയിലാണ് പോസ്റ്റുമാര്‍ട്ടം നടക്കുന്നത്. തിരിച്ചറിഞ്ഞതും ഇന്‍ക്വിസ്റ്റ് പൂര്്ത്തിയാക്കിയതുമായ മൃതദേഹങ്ങളാണ് പോസ്റ്റുമാര്‍ട്ടം ചെയ്യുന്നത്. ആര്‍എംഒ ഡോ.എസ് അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പത്തംഗ സംഘമാണ് പോസ്റ്റുമാര്‍ട്ടം നടത്തുന്നത്. ജില്ലയിലെ വിവിധ ആശുപത്രികളില്‍ ഉള്ള മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT