Flash News

പനി മരണമെന്ന് സംശയം,യുവാവിന്റെ മൃതദേഹം നിരീക്ഷണത്തില്‍.

പനി മരണമെന്ന് സംശയം,യുവാവിന്റെ മൃതദേഹം നിരീക്ഷണത്തില്‍.
X

പെരിന്തല്‍മണ്ണ: പനി മരണമെന്ന് സംശയം,യുവാവിന്റെ മൃതദേഹം നിരീക്ഷണത്തില്‍.പെരിന്തല്‍മണ്ണ എം ഇഎസ് മെഡിക്കല്‍ കോളേജില്‍ കിഡ്‌നി സംമ്പന്ധമായി ചികിത്സക്ക് വന്ന   തോട്ടുമുക്കം സ്വദേശി ജിപ്‌സണ്‍ ആണ് മരിച്ചത്. മരണം സംബന്ധിച്ച് ജില്ലാ കലക്ടര്‍ അമിത് മീണ.ഡി എം ഒ എന്നിവര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. മുതദേഹം ബന്ധുകള്‍ക്ക് വിട്ടുകൊടുത്തിട്ടില്ല. മരണം  നിപ മരണമെന്ന് സംശയിക്കുന്നു.
Next Story

RELATED STORIES

Share it