പനയ്ക്കപ്പാലത്ത് ബസ്സും വാനും കൂട്ടിയിടിച്ച് 14 പേര്‍ക്ക് പരിക്ക്
BY Sumeera SMR13 Nov 2015 4:45 AM GMT
Sumeera SMR13 Nov 2015 4:45 AM GMT
ഈരാറ്റുപേട്ട: പാലാ റോഡില്‍ പനയ്ക്കപ്പാലത്തിനു സമീപം കെഎസ്ആര്‍ടിസി ബസ്സും വാനും കൂട്ടിയിടിച്ച് 14 പേര്‍ക്ക് പരിക്കേറ്റു.
മറ്റൊരു വാഹനത്തെ വാന്‍ മറികടക്കുമ്പോഴാണ് അപകടമുണ്ടായതെന്ന് ബസ്സിലെ യാത്രക്കാര്‍ പറഞ്ഞു.
ഈരാറ്റുപേട്ട നടയ്ക്കല്‍ തടത്തിക്കാട്ട് വിനോദ് (36), തലനാട് പനയ്ക്കക്കുഴിയില്‍ അനീഷ് ബേബി (32), തീക്കോയി മൂവേലപ്ലാക്കല് ഓമന (60), തിടനാട് ശ്രീഭവനില്‍ സുരേഷ് ബാബു (41), ഭാര്യ ശ്രീകല (39), തീക്കോയി മുണ്ടപ്ലാക്കല്‍ ഗോപി (62), തീക്കോയി പെരുമാലിയില്‍ ജോര്‍ജ് കുര്യാക്കോസ് (49), തമിഴ്നാട് സ്വദേശി സേതു (50), തമിഴ്നാട് സ്വദേശി പെരുമാള്‍ (49), വെള്ളാപ്പള്ളില്‍ ഷാജി (44), വലിയപറമ്പില്‍ സണ്ണി തോമസ് (48), കാളകെട്ടി ചെമ്പോനാല് സാലി ജോസഫ്, വലിയവീട്ടില്‍ ഷെബീബ് (23), ഈരാറ്റുപേട്ട സ്വദേശി കൗസല്യ (19) എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈരാറ്റുപേട്ട-ഏറ്റുമാനൂര്‍ റൂട്ടില്‍ അപകടം വര്‍ധിച്ചു വരികയാണ്.
നിരവധിപേരാണ് കഴിഞ്ഞകാലങ്ങളില്‍ റോഡപകടങ്ങളില്‍ പെട്ട് ജീവന് പൊലിഞ്ഞത്. അമിതവേഗതാണ് അപകടങ്ങള്‍ക്ക് കാരണമാവുന്നത്.

Next Story
RELATED STORIES
രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMT