പത്താന്‍കോട്ട് ആക്രമണം: ഐഎസ്ഐയെ ക്ഷണിച്ച വരുത്തിയ പ്രധാനമന്ത്രി മാപ്പ് പറയണം- കെജ്രിവാള്
BY sdq Kappan5 April 2016 10:13 AM GMT
X
sdq Kappan5 April 2016 10:13 AM GMT
ന്യൂഡല്‍ഹി: പത്താന്‍കോട്ട് ആക്രമണ കേസ് അന്വേഷിക്കാന്‍ പാക്കിസ്താന് ചാരസംഘടനയായ ഐഎസ് ഐയെ ഇന്ത്യയിലേക്ക് ക്ഷണിച്ച പ്രധാനമന്ത്രി രാജ്യത്തോട് മാപ്പ് പറയണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ഐസ്ഐ ഉദ്യോഗസ്ഥരെ ഇന്ത്യയിലേക്ക് ക്ഷണിച്ച് വരുത്തിയതിലൂടെ മോഡി രാജ്യത്തെ അപമാനിക്കുകയാണ് ചെയ്തിരിക്കുന്നത്.
ഈ സംഭവത്തോടെ ഇന്ത്യ പാക്കിസ്താന് മുന്പില് കീഴടങ്ങുകയായിരുന്നു. രാജ്യത്തിന്റെ 65വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പാക്കിസ്താന് മുന്പില് കീഴടങ്ങുന്നത്. [related]
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT