പത്താന്‍കോട്ട് അന്വേഷണ സംഘത്തെ പാകിസ്താനില്‍ പ്രവേശിപ്പിക്കില്ല
BY swapna en7 April 2016 3:05 PM GMT
X
swapna en7 April 2016 3:05 PM GMT
[related]
ന്യൂഡല്‍ഹി: പത്താന്‍കോട്ട് അന്വേഷണ സംഘമായ എന്‍ഐഎയെ പാകിസ്താനില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിത്. ഇന്ത്യയുമായുള്ള എല്ലാ സമാധാന ചര്‍ച്ചകളും പാകിസ്താന് തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കുകയാണ്.
പത്താന്‍കോട്ട് ആക്രമണത്തിന് ശേഷം ഇന്ത്യ പാകിസ്താനുമായുള്ള എല്ലാ സമാധാന ചര്‍ച്ചകളും നിര്‍ത്തിവച്ചിരുന്നു. അത് ഇതുവരെ പുനസ്ഥാപിക്കപ്പെട്ടിട്ടില്ല. ജമ്മു കശ്മീര്‍ വിഷയമാണ് തര്‍ക്കത്തിന് പ്രധാന കാരണം. ഇന്ത്യ യാതൊരു സഹകരണത്തിനും ഒരുക്കമല്ല.പരസ്പര ധാരണയുടെ പുറത്തല്ല പാക് സംഘം ഇന്ത്യയിലെത്തിയതെന്നും ബാസിത് പറഞ്ഞു. നേരത്തെ പത്താന്‍കോട്ട് ആക്രമണം ഇന്ത്യ കെട്ടിചമച്ച നാടകമാണെന്ന് പാക് സംഘം വിലയിരിത്തിയിരുന്നു.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT