Gulf

പത്തനംതിട്ട സ്വദേശിയെ ദമ്മാമില്‍ കാണാനില്ലെന്ന് പരാതി

പത്തനംതിട്ട സ്വദേശിയെ ദമ്മാമില്‍ കാണാനില്ലെന്ന് പരാതി
X


ദമ്മാം: പത്തനംതിട്ട ഇടത്തിട്ട സ്വദേശിയെ ദമ്മാമില്‍ കാണാനില്ലെന്ന് പരാതി. ഇസാം കബ്ബാനി ആന്റ് പാര്‍ട്‌നേഴ്‌സ് കമ്പനിയില്‍ ടെക്നീഷ്യനായ ജോലി ചെയ്യുന്ന അനിഴ് വത്സലനെയാണ് (37) കഴിഞ്ഞ മാസം 30 മുതല്‍ കാണാനില്ലെന്ന് അധികൃതര്‍ പോലിസില്‍ പരാതി നല്‍കിയത്. ഒരു മാസം മുമ്പാണ് ഇയാള്‍ അവധി കഴിഞ്ഞെത്തിയത്. ചിലപ്പോഴൊക്കെ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കാറുണ്ടത്രെ. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 0508714845, 0549435609, 0553970273 നമ്പറില്‍ ബന്ധപ്പെടണമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it