പട്ടാമ്പി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി സിപി മുഹമ്മദിനെതിരെ കേസെടുത്തു
BY sdq Kappan17 May 2016 1:38 PM GMT
X
sdq Kappan17 May 2016 1:38 PM GMT
[caption id="attachment_75129" align="alignleft" width="139"] സിപി മുഹമ്മദ്[/caption]
വോട്ട് ചെയ്യാന്‍ പണം നല്‍കിയെന്ന പരാതിയില്‍ പട്ടാമ്പി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് നേതാവുമായ സിപി മുഹമ്മദിനെതിരെ കേസെടുത്തു. എല്‍ഡിഎഫ് മണ്ഡലം കണ്‍വീനര്‍ വാസുദേവന്‍ നല്കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. കോടതിയുടെ അനുമതിയോടെയാണ് കേസെടുത്തിരിക്കുന്നത്. [related]
വോട്ടെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തിലാണ് കോടതി കേസെടുക്കാന്‍ അനുമതി നല്‍കിയത്. പട്ടാമ്പി എസ്ഐക്കാണ് കേസ് അന്വേഷണത്തിന്റെ ചുമതല.
സിപി മുഹമ്മദ് ഒരു വോട്ടര്‍ക്ക് അവരുടെ വീട്ടിലെത്തി പണം നല്‍കുന്നതിന്റെ വീഡിയോ ദൃശ്യം സിപിഎം നേതാവ് പിണറായി വിജയനാണ് പുറത്തുവിട്ടത്.

Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMT