പട്ടാണിത്തരിശില് പുഴയോരത്ത് ഭിത്തിനിര്‍മാണം തുടങ്ങി
BY kasim kzm22 April 2018 2:26 AM GMT
kasim kzm22 April 2018 2:26 AM GMT
കാളികാവ്: അടക്കാകുണ്ട് പട്ടാണിത്തരിശ് കോളയിലെ വീടുകള്‍ക്ക് സുരക്ഷയായി പുഴയോരത്ത് സംരക്ഷണ ഭിത്തി നിര്‍മിക്കുന്നു. പഞ്ചായത്ത് പദ്ധതിയില്‍നിന്നും അഞ്ച് ലക്ഷത്തോളം രൂപ വിനിയോഗിച്ചാണ് ഭിത്തിനിര്‍മാണം നടത്തുന്നത്.
നേരത്തെ വിള്ളല്‍ സംഭവിച്ച ഭിത്തി കഴിഞ്ഞ കാലവര്‍ഷത്തിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ പൂര്‍ണ്ണമായും തകര്‍ന്നതാണ് ഭീഷണി സൃഷ്ടിച്ചത്.
ഭിത്തി നിര്‍മാണത്തിന് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ ആദ്യ ഗഡുവായി അനുവദിച്ചുവെന്നും അവശേഷിക്കുന്ന 3.70000 കൂടി ഉടന്‍ അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്നും വാര്‍ഡ് അംഗം സി കൗലത്ത് പറഞ്ഞു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT