പഞ്ചാബില്‍ മൂന്ന് വയസ്സുകാരിയെ ഭൂവുടമ ബലാല്‍സംഗം ചെയ്തു
BY sruthi srt4 May 2018 6:27 AM GMT
X
sruthi srt4 May 2018 6:27 AM GMT
പാട്യാല: പഞ്ചാബിലെ പാട്യാലയില്‍ മൂന്ന് വയസ്സുകാരിയെ ഭൂവുടമ ബലാത്സംഗം ചെയ്തു. ഗുരുതരാവസ്ഥയിലായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയറു വേദനയെടുത്ത് കരഞ്ഞ കുട്ടിയെ അമ്മ ആശുപത്രിയിലെത്തിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്.
വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. വയറുവേദനയുണ്ടെന്ന് മകള്‍ പറഞ്ഞതിനെ തുടര്‍ന്ന് കുട്ടിയെ പരിശോധിച്ചപ്പോഴാണ് രഹസ്യഭാഗങ്ങളില്‍ മുറിവ് പറ്റിയത് കണ്ടെത്തിയത്. ഉടനെ അമ്മ കുട്ടിയെ ആശുപത്രിലെത്തിക്കുകയായിരുന്നു.
സംഭവത്തെതുടര്‍ന്ന് ഭൂവുടമ ഒളിവില്‍ പോയതായി പോലിസ് പറഞ്ഞു.ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രാകരം കേസെടുത്തിട്ടുണ്ട്.

Next Story
RELATED STORIES
കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ...
8 May 2024 1:45 PM GMTപ്രമുഖ സംവിധായകന് സംഗീത് ശിവന് അന്തരിച്ചു
8 May 2024 1:17 PM GMTഎസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന്
8 May 2024 6:48 AM GMTകേരളത്തെ പിടിച്ചുലച്ച വിഷ്ണുപ്രിയ കൊലപാതകത്തില്‍ വിധി ഇന്ന്
8 May 2024 6:16 AM GMTഐപിഎല്ലിലെ പെരുമാറ്റച്ചട്ടം ലംഘിച്ചു; സഞ്ജുവിന് വൻ പിഴ
8 May 2024 6:11 AM GMTപാര്‍ശ്വഫലങ്ങളുണ്ടെന്ന വ്യാപകപരാതിക്കിടെ കൊവിഡ് വാക്സിന്...
8 May 2024 5:32 AM GMT