ന്യൂസിലന്‍ഡ് ഓപണ്‍: സായി പ്രണീതിന് സെമിയില്‍ തോല്‍വി
BY vishnu vis5 May 2018 4:53 PM GMT
X
vishnu vis5 May 2018 4:53 PM GMT
ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡ് ഓപണ്‍ ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സ് സെമിയില്‍ ഇന്ത്യയുടെ സായി പ്രണീതിന് തോല്‍വി. ഇന്തോനീസ്യയുടെ ജോനാഥന്‍ ക്രിസ്റ്റി ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്ക് പ്രണീതിനെ തോല്‍പ്പിക്കുകയായിരുന്നു. ആദ്യ ഗെയിം സ്വന്തമാക്കിയ ശേഷമായിരുന്നു പ്രണീത് കളി കൈവിട്ടത്. സ്‌കോര്‍: 14 - 21, 21 -19, 21 -8. ആദ്യ സെറ്റ് പ്രണീത് അനായാസം ജയിച്ചെങ്കിലും രണ്ടാം സെറ്റില്‍ ശക്തമായി തിരിച്ചെത്തിയ ക്രിസ്റ്റി രണ്ടാം സെറ്റ് പിടിച്ചെടുത്തു. നിര്‍ണായകമായ മൂന്നാം സെറ്റിലും ക്രിസ്റ്റി ആധിപത്യം പുലര്‍ത്തിയപ്പോള്‍ പൊരുതാന്‍ പോലുമാവാതെ പ്രണീത് കീഴടങ്ങുകയായിരുന്നു. ഫൈനലില്‍ ചൈനയുടെ ലിന്‍ ഡാനാണ് ക്രിസ്റ്റിയുടെ എതിരാളി.
Next Story
RELATED STORIES
ആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMT