Flash News

നോട്ട് നിരോധനം : യൂത്ത്‌ലീഗ് നാളെ വിഡ്ഢിദിനമായി ആചരിക്കും



കോഴിക്കോട്: ഇന്ത്യയിലെ ജനങ്ങളെ മുഴുവന്‍ വിഡ്ഢികളാക്കി നോട്ട് നിരോധനം ഏര്‍പ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിയുടെ ഒന്നാം വാര്‍ഷിക ദിനമായ നാളെ വിഡ്ഢിദിനമായി ആചരിക്കുമെന്നു മുസ്—ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി കെ ഫിറോസും പറഞ്ഞു. ജില്ലാ കേന്ദ്രങ്ങളില്‍ നടക്കുന്ന പരിപാടിയില്‍ നരേന്ദ്രമോദിക്ക് വിഡ്ഢിപ്പട്ടം ചാര്‍ത്തുമെന്നും അവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it