നേമം

നേമം

യുഡിഎഫ് : വി സുരേന്ദ്രന്‍പിള്ള
എല്‍ഡിഎഫ് : വി ശിവന്‍കുട്ടി സിറ്റിങ്
എന്‍ഡിഎ :  ഒ രാജഗോപാല്‍
എസ്ഡിപിഐ-എസ്പി :

നേമം  എല്‍ഡിഎഫിന്റെ സിറ്റിങ് എംഎല്‍എ വി ശിവന്‍കുട്ടിയും ബിജെപിയുടെ ഒ രാജഗോപാലും തമ്മിലാണ് പ്രധാന മല്‍സരം. എല്‍ഡിഎഫ് ക്യാംപില്‍നിന്ന് കേരള കോ ണ്‍ഗ്രസ് സ്‌കറിയാ തോമസ് വിഭാഗം വിട്ട് ജെഡിയുവില്‍ ചേക്കേറിയ വി സുരേന്ദ്രന്‍പിള്ളയാണ് യുഡിഎഫിനുവേണ്ടി പോരാട്ടത്തിനിറങ്ങിയിട്ടുള്ളത്. മണ്ഡലത്തില്‍ ശിവന്‍കുട്ടിയുടേത് മൂന്നാമൂഴമാണ്. നായര്‍, ഈഴവ, മുസ്‌ലിം വോട്ടുകളാണ് മണ്ഡലത്തില്‍ നിര്‍ണായകമാവുക.

(2011ല്‍ 6,415 വോട്ടിന് വി ശിവന്‍കുട്ടി ഒ രാജഗോപാലിനെ തോല്‍പ്പിച്ചു)

Next Story

RELATED STORIES

Share it