നേതാജി: 25 ഫയലുകള്‍ കൂടി പുറത്തുവിടും
BY Sumeera SMR14 Feb 2016 7:57 PM GMT
Sumeera SMR14 Feb 2016 7:57 PM GMT
ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് 25 രഹസ്യ ഫയലുകള്‍ കൂടി ഈ മാസം പുറത്തുവിടുമെന്നു സാംസ്കാരികമന്ത്രി മഹേഷ് ശര്‍മ അറിയിച്ചു. എല്ലാ മാസവും 25 ഫയലുകള്‍ പുറത്തുവിടാനാണു ഉദ്ദേശിക്കുന്നത്. നാഷനല്‍ ആര്‍ക്കൈവ്സ് ഓഫ് ഇന്ത്യ ഫയലുകളുടെ ഡിജിറ്റല്‍ പതിപ്പുകള്‍ പുറത്തുവിടുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT