നെതര്‍ലാന്‍ഡ് അംബാസിഡറായി വേണു രാജമണി നിയമിതനായി
BY fousiya sidheek10 May 2017 3:03 AM GMT
fousiya sidheek10 May 2017 3:03 AM GMT
ന്യൂഡല്‍ഹി: രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ പ്രസ് സെക്രട്ടറിയും പ്രമുഖ നയതന്ത്രജ്ഞനുമായ വേണു രാജമണി നെതര്‍ലന്‍ഡ്സിലെ ഇന്ത്യന്‍ അംബാസഡറായി നിയമിതനായി. ഹേഗിലെ അന്താരാഷ്ട്ര കോടതിയിലെ രാസായുധങ്ങള്‍ തടയുന്നതിനുള്ള സംഘത്തിലെ ഇന്ത്യന്‍ പ്രതിനിധിയായും രാജമണി ഉടന്‍ നിയമിതനാവും. നെതര്‍ലന്‍ഡ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര സംഘടനകളുമായുള്ള ചര്‍ച്ചയ്ക്കും ഇനി മധ്യസ്ഥത വഹിക്കുക ഇദ്ദേഹമായിരിക്കും.2002-04 കാലത്ത് വിദേശ കാര്യമന്ത്രിയായിരുന്ന യശ്വന്ത് സിന്‍ഹയുടെ ഓഫിസ് ഡയറക്ടറായിരുന്ന വേണു രാജമണി യുഎസ്, ചൈന തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യന്‍ സ്ഥാനപതിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT