നുഴഞ്ഞുകയറ്റ ശ്രമം; ഒരാള്‍ വെടിയേറ്റു മരിച്ചു
BY Sumeera SMR21 Jan 2016 8:21 PM GMT
Sumeera SMR21 Jan 2016 8:21 PM GMT
ഗുര്‍ദാസ്പൂര്‍: പത്താന്‍കോട്ട് ഇന്തോ-പാക് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ ഒരാള്‍ ബിഎസ്എഫിന്റെ വെടിയേറ്റു മരിച്ചു. മറ്റുള്ളവര്‍ രക്ഷപ്പെട്ടു. മേഖലയിലെ താഷില് ഇന്നലെ രാവിലെയാണു സംഭവം. പത്താന്‍കോട്ട് വ്യോമതാവളം ആക്രമണത്തെ തുടര്‍ന്ന് അതിര്‍ത്തിയില്‍ അതീവ ജാഗ്രത പുലര്ത്തിവരുകയായിരുന്നു ബിഎസ്എഫ്. സംശയകരമായ സാഹചര്യത്തില്‍ കണ്ട മൂന്ന് നുഴഞ്ഞുകയറ്റക്കാര്‍ക്കു നേരെയാണ് വെടിയുതിര്‍ത്തത്.
Next Story
RELATED STORIES
എസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന്
8 May 2024 6:48 AM GMTകേരളത്തെ പിടിച്ചുലച്ച വിഷ്ണുപ്രിയ കൊലപാതകത്തില്‍ വിധി ഇന്ന്
8 May 2024 6:16 AM GMTഐപിഎല്ലിലെ പെരുമാറ്റച്ചട്ടം ലംഘിച്ചു; സഞ്ജുവിന് വൻ പിഴ
8 May 2024 6:11 AM GMTപാര്‍ശ്വഫലങ്ങളുണ്ടെന്ന വ്യാപകപരാതിക്കിടെ കൊവിഡ് വാക്സിന്...
8 May 2024 5:32 AM GMTകരിപ്പൂരില്‍ എയർഇന്ത്യ എക്സ്പ്രസ് 70-ലധികം സർവീസുകൾ റദ്ദാക്കി
8 May 2024 5:28 AM GMTതിരഞ്ഞെടുപ്പിനിടെ കര്‍ണാടകയിൽ ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍...
8 May 2024 5:15 AM GMT