നീലക്കടലായി ഭീംസേനാ പ്രതിഷേധം
BY fousiya sidheek19 Jun 2017 3:47 AM GMT
fousiya sidheek19 Jun 2017 3:47 AM GMT
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ആഴ്ചകളായി തുടരുന്ന ദലിതര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കുന്നതിനും ജൂണ്‍ എട്ടിന് ഹിമാചല്‍പ്രദേശില്‍ നിന്ന് പോലിസ് അറസ്റ്റ് ചെയ്ത ചന്ദ്രശേഖര്‍ ആസാദിനെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് ദില്ലിയില്‍ ഭീം സേന നടത്തിയ പ്രകടനം നീലക്കടലായി. ബിഎസ്പി സ്ഥാപകനേതാവ് കാന്‍ഷിറാമിന്റെ സഹോദരി സരന്‍ കൗര്‍, ചന്ദ്രശേഖര്‍ ആസാദിന്റെ അമ്മ കംലേഷ് ദേവി എന്നിവര്‍ നേതൃത്വം നല്കി. തന്റെ മകനെ വിട്ടയക്കുന്നതുവരെ നിരാഹാരം നടത്തുമെന്നും മോദിസര്‍ക്കാരിലും ഉത്തര്‍പ്രദേശ് സര്‍ക്കാരിലും പ്രതീക്ഷയില്ലെന്നും ചന്ദ്രശേഖറിന്റെ അമ്മ പറഞ്ഞു. ദലിതര്ക്കുനേെരയുള്ള ഇപ്പോഴത്തെ ആക്രമണം തുടങ്ങിയത് ആദിത്യനാഥ് യുപി മുഖ്യമന്ത്രി ആയശേഷമാണെന്നും അവര്‍ പറഞ്ഞു. എപ്പോഴെല്ലാം അനീതിയുണ്ടാവുന്നുവോ അപ്പോഴൊക്കെ ദലിത് യുവത ഉണരുമെന്ന് കാന്‍ഷിറാമിന്റെ സഹോദരി സരണ്കൗര് മാധ്യമങ്ങളോടു പറഞ്ഞു.
Next Story
RELATED STORIES
മനീഷ് സിസോദിയ ഉള്‍പ്പെടെയുള്ളവരുടെ റിമാന്റ് മെയ് എട്ടുവരെ നീട്ടി
27 April 2024 5:04 AM GMTജുഡീഷ്യറി വിരുദ്ധ പരാമര്‍ശം: മമതാ ബാനര്‍ജിക്കെതിരായ ഹരജി കല്‍ക്കട്ട...
27 April 2024 4:59 AM GMTകാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMT