നിഷാമിന് ചട്ടവിരുദ്ധസൗകര്യങ്ങള് നല്‍കിയിട്ടില്ല: ജയില്‍ ഡിജിപി
BY Sumeera SMR23 March 2016 3:52 AM GMT
Sumeera SMR23 March 2016 3:52 AM GMT
തിരുവനന്തപുരം: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം ശിക്ഷയില്‍ കഴിയുന്ന മുഹമ്മദ് നിഷാമിന് ജയില്ച്ചട്ടങ്ങള്ക്കു വിരുദ്ധമായി സൗകര്യങ്ങള്‍ അനുവദിച്ചിട്ടില്ലെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിങ് പറഞ്ഞു.
ഇതു സംബന്ധിച്ച് ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെത്തുടര്‍ന്ന് ജയില്‍ ഐജി എച്ച് ഗോപകുമാറിനെ അന്വേഷണത്തിനു നിയോഗിച്ചിരുന്നു. കൂടുതല്‍ നിരീക്ഷണമാവശ്യമുള്ള തടവുകാരെ പാര്‍പ്പിക്കുന്ന 10ാം നമ്പര്‍ ബ്ലോക്കിലാണ് നിഷാമുള്ളത്.
മറ്റു തടവുകാരുമായി ഇടപെടാതിരിക്കുന്നതിനും മറ്റു തടവുകാരില്‍ നിന്ന് ദേഹോപദ്രവം ഉണ്ടാവാതിരിക്കാനും വേണ്ടിയാണ് ഈ ബ്ലോക്കില്‍ നിഷാമിനെ പാര്‍പ്പിച്ചിരിക്കുന്നതെന്നും അന്വേഷണ റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ജയില്‍ ഡിജിപി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Next Story
RELATED STORIES
എല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMT