നിശാന്തിന്റെ കുടുംബത്തിന് ഒരുലക്ഷം രൂപ ധനസഹായം
BY Sumeera SMR7 Jun 2016 7:40 PM GMT
Sumeera SMR7 Jun 2016 7:40 PM GMT
തിരുവനന്തപുരം: സ്കൂള്‍ വരാന്തയിലെ തൂണ് തകര്‍ന്ന് വീണ് മരിച്ച മുഖത്തല എംജിടിഎച്ച്എസിലെ വിദ്യാര്‍ഥി നിശാന്തിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ഒരുലക്ഷം രൂപ ധനസഹായം അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. കൊല്ലം മുഖത്തല പാങ്കോണം ദ്വയാ ഭവനില്‍ രവീന്ദ്രന്റെ മകന് നിശാന്ത് സ്കൂള്‍ തുറന്ന ദിവസമാണ് അപകടത്തില്‍ മരിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്കിയ നിവേദനം പരിഗണിച്ചാണ് മുഖ്യമന്ത്രി തുക അനുവദിച്ചത്.
Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT