Flash News

നിര്‍മ്മാതാവും നടനുമായ അജയ് കൃഷ്ണനെ മരിച്ച നിലയില്‍ കണ്ടെത്തി

നിര്‍മ്മാതാവും നടനുമായ അജയ് കൃഷ്ണനെ  മരിച്ച നിലയില്‍ കണ്ടെത്തി
X
Avarude-Ravukal-producer-Aj

കൊല്ലം: ഷൂട്ടിങ് പുരോഗമിച്ചു കൊണ്ടിരിക്കുന്ന അവരുടെ രാവുകള്‍ എന്ന മലയാള ചിത്രത്തിന്റെ നിര്‍മ്മാതാവും സീരിയല്‍ നടനുമായ അജയ് കൃഷ്ണനെ(29) മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് സൂചന. സാമ്പത്തിക പരാധീനതയാവാം ബിസിനസ്സുകാരന്‍ കൂടിയായ അജയുടെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലിസ് നിഗമനം. ആസിഫ് അലി, ഉണ്ണി മുകന്ദന്‍, ഹണി റോസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുന്ന ചിത്രമാണ് അവരുടെ രാവുകള്‍. ഷാനില്‍ മുഹമ്മദാണ് സംവിധാനം.
Next Story

RELATED STORIES

Share it