നിരഞ്ജന് കുമാറിന് ശൗര്യചക്ര നല്കാന് ശുപാര്‍ശ
BY Sumeera SMR24 April 2016 8:01 PM GMT
Sumeera SMR24 April 2016 8:01 PM GMT
ന്യൂഡല്‍ഹി: പത്താന്‍കോട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ട ലഫ്. കേണല്‍ നിരഞ്ജന് കുമാറിന് ശൗര്യചക്ര നല്കാന് ശുപാര്‍ശ. ദേശീയ സുരക്ഷ ഗാര്‍ഡാണ് മരണാനന്തര ബഹുമതിയായി ശൗര്യചക്ര നല്കാന് ശുപാര്‍ശ ചെയ്തത്.
എസ്എന്ജിയുടെ നായ റോക്കറ്റിനെയും ബഹുമതിക്കായി ശുപാര്‍ശ ചെയ്തിട്ടുണ്ട്. റോക്കറ്റിന്റെ പരിശീലകനും പുരസ്കാരത്തിന് ശുപാര്‍ശയുണ്ട്. ഇതുസംബന്ധിച്ച് അന്തിമപട്ടിക അടുത്ത സ്വാതന്ത്ര്യദിനത്തിനു മുമ്പ് പുറത്തിറങ്ങും. മറ്റു രണ്ട് കമാന്‍ഡോകള്‍ക്കും ശൗര്യചക്ര നല്‍കാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട അക്രമിയുടെ ശരീരത്തില്‍ പരിശോധന നടത്തവെയാണ് നിരഞ്ജന് കുമാര്‍ ഗ്രനേഡ് പൊട്ടി വീരമൃത്യുവരിച്ചത്.

Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT