നിയമസഭാ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികള്‍ക്ക് പരിശീലനം നല്കി
BY Sumeera SMR4 May 2016 5:17 AM GMT
Sumeera SMR4 May 2016 5:17 AM GMT
കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, ഉദുമ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ക്കും അവരുടെ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷന് പരിശീലനം നല്കി. ജില്ലയിലെത്തിയ കേന്ദ്ര തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ സാന്നിധ്യത്തിലാണ് പരിശീലനം നല്‍കിയത്.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലന പരിപാടിയില്‍ തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, ഉദുമ മണ്ഡലങ്ങളുടെ ചുമതലയുള്ള ജനറല്‍ ഒബ്സര്‍വര്‍ മുഹമ്മദ് ഷഫ്കത്ത് കമാല്‍, തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരായ പാണ്ഡുരംഗ ചാട്ടെ, ബഞ്ജുള്‍ ബര്ത്താക്കുര്, പോലിസ് നിരീക്ഷക അഭിലാഷ ബിസ്ത, തൃക്കരിപ്പൂര്‍ മണ്ഡലം വരണാധികാരി ഡെപ്യൂട്ടി കലക്ടര്‍ ഇ ജെ ഗ്രേസി, കാഞ്ഞങ്ങാട് മണ്ഡലം വരണാധികാരി സബ് കലക്ടര്‍ മൃണ്മയി ജോഷി, ഉദുമ വരണാധികാരി ഡെപ്യൂട്ടി കലക്ടര്‍ (എല്‍എ) ബി അബ്ദുന്നാസര്‍ സംബന്ധിച്ചു.
എഡിഎം വി പി മുരളീധരന് മാതൃകാ പെരുമാറ്റച്ചട്ടത്തെക്കുറിച്ചും തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ സമിതി നോഡല്‍ ഓഫിസര്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ പി രാജ്മോഹന്‍ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം സംബന്ധിച്ചും ക്ലാസ്സെടുത്തു. ജില്ലയിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ച് ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ ആര് പി മഹാദേവ കുമാര്‍ വിശദീകരിച്ചു. തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, ഉദുമ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍, പോസ്റ്റല്‍ ബാലറ്റ്, പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം എന്നിവയെക്കുറിച്ച് ഉദുമ വരണാധികാരി ഡെപ്യൂട്ടി കലക്ടര്‍ (എല്‍എ) ബി അബ്ദുല്‍ നാസര്‍ സംസാരിച്ചു.
മഞ്ചേശ്വരം മണ്ഡലത്തിലെ സ്ഥാനാര്‍ഥികള്‍ക്കും രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ക്കും പരിശീലന പരിപാടി സംഘടിപ്പിച്ചു. മഞ്ചേശ്വരം താലൂക്ക് ഓഫിസ് ഹാളില്‍ നടന്ന പരിശീലന പരിപാടിയില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് നിരീക്ഷകന് ദേവേശ് ദേവല്‍ സംബന്ധിച്ചു. എഡിഎം വി പി മുരളീധരന് മാതൃകാ പെരുമാറ്റച്ചട്ടത്തെക്കുറിച്ചും തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ സമിതി നോഡല്‍ ഓഫിസര്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ പി രാജ്മോഹന്‍ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം സംബന്ധിച്ചും ക്ലാസ്സെടുത്തു. വരണാധികാരി ഡെപ്യൂട്ടി കലക്ടര്‍ (എല്‍ആര്‍) സി ജയന്, തഹസില്‍ദാര്‍ പരമേശ്വരന് പോറ്റി സംബന്ധിച്ചു.
നാളെ കലക്ടറേറ്റില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ സെക്ടറല്‍ ഓഫിസര്‍മാരുടെ യോഗം ചേരുമെന്ന് വരണാധികാരി അറിയിച്ചു. കാസര്‍കോട് മണ്ഡലത്തിലെ സ്ഥാനാര്‍ഥികള്‍ക്കും പ്രതിനിധികള്‍ക്കും പരിശീലന പരിപാടി സംഘടിപ്പിച്ചു.

Next Story
RELATED STORIES
ഇടക്കാല ജാമ്യം; 50 ദിവസത്തിനു ശേഷം കെജ് രിവാള്‍ ജയിലില്‍ നിന്ന്...
10 May 2024 2:08 PM GMTകെജ് രിവാളിന്റെ ജാമ്യം: തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന്...
10 May 2024 1:54 PM GMT'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMTമോദിക്ക് പരാജയ ഭീതി, അദാനിയോടും അംബാനിയോടും രക്ഷിക്കാൻ ആവശ്യപ്പെടുന്നു ...
10 May 2024 11:22 AM GMTകള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് ...
10 May 2024 11:11 AM GMTസാമൂഹിക സംവരണം അട്ടിമറിക്കാന്‍ ഇടതുസര്‍ക്കാര്‍ ആസൂത്രിത ശ്രമം...
10 May 2024 10:22 AM GMT