നിയമസഭാതെരെഞ്ഞെടുപ്പ്: ഇനി നിങ്ങള്‍ക്ക് എളുപ്പത്തില്‍ പരാതി നല്‍കാം
BY sdq Kappan2 April 2016 12:22 PM GMT
X
sdq Kappan2 April 2016 12:22 PM GMT
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികള്‍ ഓണ്‍ലൈന്‍ ആയിസ്വീകരിക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തി. പരാതിക്കാര്‍ക്ക് സ്വന്തമായും അക്ഷയകേന്ദ്രങ്ങള്‍ വഴിയും പരാതികള്‍ നല്‍കാം. പരാതികള്‍ കൈപറ്റുമ്പോഴും അവ തീര്പ്പാക്കുമ്പോഴും എസ്.എം.എസ്. സന്ദേശം ലഭിക്കും. പരാതികളുടെ ഭാഗമായിചിത്രങ്ങളും വീഡിയോകളുംഅപ്പ്ലോഡ്ചെയ്യാവുന്നതാണ്. പരാതി നല്‍കാനുള്ള വെബ്സൈറ്റ് വിലാസം http://e-pariharam.kerala.gov.in എന്നതാണ്. [related]
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT