നിയമസഭയില്‍ ബഹളം, പ്രതിപക്ഷം ഇറങ്ങിപ്പോയി
BY ajay G.A.G16 Feb 2016 5:18 AM GMT
ajay G.A.G16 Feb 2016 5:18 AM GMT
തിരുവനന്തപുരം : സോളാര്‍, ബാര്‍ കോഴക്കേസുയര്ത്തി നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേളയില്‍ എക്സൈസ് മന്ത്രി കെ ബാബു മറുപടി പറയുന്നതിനിടെ സഭയില്‍ ഇല്ലാത്ത അംഗങ്ങളുടെ ചോദ്യങ്ങള്‍ക്കാണ് മറുപടി നല്കുന്നതെന്ന്് ആരോപിച്ച് പ്രതിപക്ഷം ബഹളമുണ്ടാക്കുകയായിരുന്നു.പിന്നീട് മുഖ്യമന്ത്രിയും മന്ത്രി കെസിജോസഫും മറുപടി പറയുന്നതിനിടയിലും പ്രതിപക്ഷം ബഹളമുണ്ടാക്കി.
സോളാര്‍ കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജന് കമ്മീഷനെ മന്ത്രിമാരും മന്ത്രിമാരുടെ അഭിഭാഷകരും അപമാനിക്കുന്നു എന്നാരോപിച്ച്് പ്രശ്നം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ആവശ്യം സ്പീക്കര്‍ നിരാകരിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തുകയും ഇറങ്ങിപ്പോവുകയും ചെയ്തു.

Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT