Flash News

നിപ : പരീക്ഷ മാറ്റിവച്ചു

നിപ : പരീക്ഷ മാറ്റിവച്ചു
X


തിരുവനന്തപുരം : 26.05.2018 (ശനിയാഴ്ച )എല്ലാ ജില്ലകളിലും നടത്താന്‍ തീരുമാനിച്ചിരുന്ന പോലീസ് വകുപ്പിലെ സിവില്‍ പോലീസ് ഓഫീസര്‍/വുമണ്‍ പോലീസ് കോണ്‍സ്റ്റബിള്‍ (കാറ്റഗറി നമ്പര്‍ 653/2017, 657/2017) തസ്തികളുടെ OMR പരീക്ഷ മാറ്റി വച്ചു പുതുക്കിയ
തീയതി പത്ര ദ്യശ്യ മാധ്യമങ്ങളിലൂടെ പിന്നീട് അറിയിക്കുന്നതാണ് എന്ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ സെക്രട്ടറി അറിയിച്ചു.
നിപ ബാധ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പൊതുപരിപാടികളെല്ലാം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവായ സാഹചര്യത്തിലാണ് നടപടി.



Next Story

RELATED STORIES

Share it