Flash News

നിപ്പ വൈറസ്:കേന്ദ്ര സംഘം കോഴിക്കോട് എത്തി

നിപ്പ വൈറസ്:കേന്ദ്ര സംഘം കോഴിക്കോട് എത്തി
X


കോഴിക്കോട്:  നിപ്പ വൈറസ് ബാധയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതിനും സര്‍ക്കാരിന് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുന്നതിനുമായി കേന്ദ്ര സംഘം കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി.
എന്‍സിഡിസി ഡയറക്ടര്‍ സുര്‍ജിത്ത് കെ സിങ്ങിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് എത്തിയത്. ആശുപത്രി സന്ദര്‍ശനത്തിന് മുന്നോടിയായി ആരോഗ്യമന്ത്രി കെ കെ ശൈലജയുമായി സംഘം കൂടിക്കാഴ്ച നടത്തി.
Next Story

RELATED STORIES

Share it