നിന്നു തിരിയാനിടമില്ലാത്ത ഫഌറ്റ്
BY Sumeera SMR20 March 2016 5:48 AM GMT
Sumeera SMR20 March 2016 5:48 AM GMT
കണ്ണൂര്‍: മൂന്ന് പേര്‍ക്ക് ഒന്നിച്ചിരിക്കാന്‍ പോലും കഴിയാത്ത വരാന്ത. ഹാള്‍ എന്ന് പറയാന്‍ പോലും പറ്റാത്ത ചെറിയ മുറി. ഒരു കട്ടില് പോലും വയ്ക്കാനാവാത്ത കിടപ്പു മുറി. ഇതിനിടയില്‍ അടുക്കള എന്നത് സങ്കല്പം മാത്രം. പ്രത്യേകം മുറികള്‍ വേര്‍തിരിക്കാന്‍ പോലും സ്ഥലമില്ല.
ഈ ഒറ്റമുറിയാണ് മുക്കടവില്‍ ഫഌറ്റ് എന്ന പേരില്‍ കെട്ടിപ്പൊക്കിയത്. തിരുവനന്തപുരത്തു നിന്നു പ്രത്യേകം തയ്യാറാക്കിയ പ്ലാന്‍ പ്രകാരം കേരളത്തില്‍ എവിടെയും പരീക്ഷിച്ചിട്ടാത്ത 'റോ മോഡല്‍' ഫഌറ്റ് നിര്‍മിച്ചതെന്നാണ് അധികൃതരുടെ അവകാശം. പുറത്തു നിന്നു നോക്കിയാല്‍ ആറ് കുടുംബങ്ങള്‍ക്കുള്ള ഫഌറ്റ് 12 കുടുംബങ്ങള്‍ക്ക് കഷ്ടപ്പെട്ട് ഭാഗം വച്ചു കൊടുത്ത പ്രതീതിയാണ്.
ഒരു കുടംബത്തിനു പോലും കക്കൂസ് നിര്‍മാണം തുടങ്ങിയിട്ടില്ല. പഴയ വീടിനേക്കാള്‍ നാലിലൊന്നു സൗകര്യം പോലുമില്ലാതെയാണ് പുതിയ ഫഌറ്റ് പൂര്‍ത്തിയാവുന്നതെന്ന് വീട്ടുകാര്‍ പറഞ്ഞു. രണ്ടാളില് കൂടുതല്‍ എത്തിയാല്‍ വീടിനകത്ത് നിന്നു തിരിയാനിടമുണ്ടാവില്ല. നേരത്തെ പൊളിച്ചു മാറ്റിയ സ്ഥലത്തിന്റെ അഞ്ച് മീറ്ററോളം ചുരുക്കിയാണ് പുതിയ ഫഌറ്റ് നിര്‍മിച്ചിരിക്കുന്നത്.

Next Story
RELATED STORIES
മുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMT