ഇന്ന് സംസ്ഥാന വ്യാപകമായി വ്യാപാരി ഹര്‍ത്താല്‍
BY swapna en29 Feb 2016 1:05 PM GMT
X
swapna en29 Feb 2016 1:05 PM GMT
[related]
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി വ്യാപാരികള്‍ ഇന്ന്
ഹര്ത്താലാചരിക്കുന്നു. ആലപ്പുഴയിലെ വ്യാപാരിക്കെതിരേ വില്‍പ്പന നികുതി അധികൃതര്‍ നടത്തിയ പീഡനത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. നാളെ രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് വ്യാപാരികള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. പെട്രോള്‍ പമ്പുകളും ഹര്‍ത്താലില്‍ പങ്കെടുക്കുന്നുണ്ട്.
16 ലക്ഷത്തിന്റെ നികുതി അടയ്ക്കാന്‍ വാണിജ്യനികുതി വകുപ്പ് നോട്ടിസ് ലഭിച്ചതിനെ തുടര്‍ന്ന് കടയുടമ കടയ്ക്കുള്ളില്‍ കഴിഞ്ഞ ദിവസം തൂങ്ങി മരിച്ചിരുന്നു. അമ്പലപ്പുഴ ചിത്ര സ്റ്റോഴ്സ് ഉടമ ആര് ശ്രീകുമാറാണ് മരിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലാചരിക്കുന്നത്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT