നാല്പതോളം പ്രവര്‍ത്തകരെ ഐഎസ് കൊലപ്പെടുത്തി
BY Sumeera SMR5 Jun 2016 7:16 PM GMT
Sumeera SMR5 Jun 2016 7:16 PM GMT
ബഗ്ദാദ്: ചാരവൃത്തി നടത്തിയതിന് ഐഎസ് നാല്പതോളം പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതായി റിപോര്‍ട്ട്.
യുഎസ് സഖ്യസേനയ്ക്കു വിവരങ്ങള്‍ കൈമാറിയെന്നാരോപിച്ച് കഴിഞ്ഞ മാര്‍ച്ചില്‍ സീനിയര്‍ കമാന്‍ഡര്‍ അബു ഹയ്ജായെ ഐഎസ് കൊലപ്പെടുത്തിയത് ഇതിനു തെളിവായി റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ചാരവൃത്തിയുടെ പേരില്‍ നിരവധി പേരെ ഐഎസ് തടവിലാക്കിയതായും റിപോര്‍ട്ടുണ്ട്.
സിറിയന്‍ വിമതസംഘടനകളാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. കുര്‍ദിഷ് സൈന്യവും ഇറാഖ് രഹസ്യാന്വേഷണവിഭാഗവും ഇറാഖ് സര്‍ക്കാര്‍വൃത്തങ്ങളും റിപോര്‍ട്ട് സ്ഥിരീകരിക്കുന്നു.
മറ്റുള്ളവര്‍ക്കുള്ള മുന്നറിയിപ്പെന്നോണം കൊലപ്പെടുത്തുന്നവരുടെ വീഡിയോദൃശ്യങ്ങള്‍ മുതിര്‍ന്ന നേതാക്കള്‍ പുറത്തുവിടാറുമുണ്ട്.

Next Story
RELATED STORIES
ഒമാന്‍ എ ഡിവിഷന് ക്രിക്കറ്റില്‍ ഇനി മലയാളിത്തിളക്കം
8 May 2024 2:17 PM GMTഅബ്ദുറഹീമിന്റെ മോചനത്തില്‍ പ്രതിസന്ധി; അഭിഭാഷകന് ഒരു കോടി നല്‍കണം
8 May 2024 5:37 AM GMTഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര...
7 May 2024 2:41 PM GMTഉംറ നിര്‍വഹിക്കുന്നതിനിടെ കണ്ണൂര്‍ സ്വദേശിനിയായ യുവതി മക്കയില്‍...
6 May 2024 10:08 AM GMTഅബൂദബിയില്‍ കാണാതായ ചാവക്കാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി
3 May 2024 3:01 PM GMTഇന്ത്യൻ ഇസ്ലാഹി സെന്റർ ഇന്റർനാഷനൽ എക്സിബിഷൻ ജിദ്ദയിൽ
3 May 2024 12:23 PM GMT